Author: admin
Adv. ഒ ജെ ജനീഷ് നിയുക്ത മന്ത്രി
കുഴൂർ ഗ്രാമത്തിനും അതുപോലെ ഒ.ജെ. ജനീഷിനെ സ്നേഹിക്കുന്നവർക്കും ഏറെ അഭിമാനം. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന മികച്ചൊരു സംഘാടകനും ജനകീയ നേതാവുമാണ് അഡ്വ. ഒ.ജെ. ജനീഷ്. ജനകീയ പ്രശ്നങ്ങളിൽ…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട് 🌧️⛈️
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട് 🌧️⛈️ കേരളത്തിൽ ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ…
ഹോം ഗാര്‍ഡ് നിയമനം
ഹോം ഗാര്‍ഡ് നിയമനം തൃശ്ശൂര്‍ ജില്ലയില്‍ ഫയര്‍ ആന്റ് റസ്ക്യു സര്‍വ്വീസില്‍ ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായ ശാരീരിക ക്ഷമതയുള്ള ആര്‍മി, നേവി, എയര്‍ഫോഴ്സ്,…
എസ്എസ്എൽസി ഫലത്തിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
എസ്എസ്എൽസി ഫലത്തിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി കുഴൂർ: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടൂർ…
🏆 വിജയക്കൊടി പാറിച്ച് തെക്കൻ താണിശ്ശേരി സെൻ്റ് ആൻറണീസ് സ്കൂൾ
🏆 വിജയക്കൊടി പാറിച്ച തെക്കൻ താണിശ്ശേരി സെൻ്റ് ആൻറണീസ് സ്കൂൾ: എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം! തെക്കൻ താണിശ്ശേരി: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു മേനി…
ഇടിമിന്നൽ ജാഗ്രതാ നിർദേശം
ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (16/05/2026) മുതൽ 20/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ…
മാളയ്ക്ക് അഭിമാന നിമിഷം
മാളയ്ക്ക് അഭിമാന നിമിഷം;എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി തിളക്കവുമായി മേഖലയിലെ സ്കൂളുകൾ!*🌟🎉 എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മാള മേഖലയിലെ സ്കൂളുകൾ മികച്ച മുന്നേറ്റം കാഴ്ചവെച്ചു. വിജയശതമാനം…
ഹൈസ്കൂൾ ടീച്ചർ; അഭിമുഖം
തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ.601/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ് 20, 21, 22 തീയതികളിൽ തൃശ്ശൂർ…
എസ്.എസ്.എൽ.സി ഫലം നമ്മുടെ കേരളം ആപ്പിലൂടെ
എസ്.എസ്.എൽ.സി പരീക്ഷാഫലങ്ങൾ പരിശോധിക്കാനുള്ള സൗകര്യം ഇത്തവണ നമ്മുടെ കേരളം ആപ്പ് വഴിയും ലഭ്യമാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഫോണിൽ തന്നെ സൗകര്യപ്രദമായി ഫലം പരിശോധിക്കാൻ ഇതിലൂടെ സാധിക്കും. ആപ്പ്…
പിണറായി വിജയൻ പ്രതിപക്ഷ നേതാവ്
പ്രതിപക്ഷത്തെ നയിക്കാൻ പിണറായി പിണറായി വിജയൻ പ്രതിപക്ഷ നേതാവ്. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. തിരിച്ചടിയിലും പിണറായി നയിക്കട്ടെ എന്ന് പാർട്ടി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കാത്തുനിന്ന ശേഷമാണ്…
വി.ഡി. സതീശൻ: കേരളത്തിന്റെ മുഖ്യമന്ത്രി
വി.ഡി. സതീശൻ: കേരളത്തിന്റെ മുഖ്യമന്ത്രി കേരള രാഷ്ട്രീയത്തിൽ പക്വതയാർന്ന ഇടപെടലുകൾ കൊണ്ടും കൃത്യമായ പഠനങ്ങളിലൂടെയുള്ള നിയമസഭാ പ്രസംഗങ്ങൾ കൊണ്ടും ശ്രദ്ധേയനായ നേതാവാണ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവ്…
SSLC RESULT ഇനി വാട്ട്സാപ്പിൽ എളുപ്പം അറിയാം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനം നടന്നാലുടൻ വാട്ട്സ് ആപ്പ് വഴി എസ്.എസ്.എൽ.സി ഫലം അറിയാം. കേരള സംസ്ഥാന ഐ. ടി. മിഷന്റെ സഹകരണത്തോടെ പരീക്ഷാ…
അധ്യാപക ഒഴിവ്
അധ്യാപക ഒഴിവ് തൃക്കൂര് ഗവണ്മെന്റ് സര്‍വോദയ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കെമിസ്ട്രി, സോഷ്യോളജി (ജൂനിയര്‍), ബോട്ടണി…
ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവ്
മാള കെ. കരുണാകരന് സ്മാരക ഗവ. ഐടിഐയിലെ മെക്കാനിക് മോട്ടോർ വെഹിക്കിൾ(എം എം വി) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പിഎസ്സിയുടെ റൊട്ടേഷൻ…
പാലപ്പറമ്പിൽ കുട്ടപ്പൻ മകൻ മണി( 64) നിര്യാതനായി
കുണ്ടൂർ: പാലപ്പറമ്പിൽ കുട്ടപ്പൻ മകൻ മണി( 64) നിര്യാതനായി
ഇടിമിന്നലേറ്റ് 4 മരണം
മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാലുപേർ മരിച്ചു. രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. മിന്നലേറ്റത് വിദ്യാർഥികൾക്ക്. സിയാദ്(18), ബഹാത്ത്(18), ഫഹദ്(19), റഹീസ്(20) എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്.
നീറ്റ് പരീക്ഷ റദ്ദാക്കി
ചോദ്യപേപ്പർ ചോർച്ചയെന്ന് സംശയം; നീറ്റ് യു ജി പരീക്ഷ റദ്ദാക്കി. മെയ് 3ന് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. വീണ്ടും പരീക്ഷ നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.…
പ്ലാവേലിൽ ആൻ്റണി മകൻ ജോളി (67) നിര്യാതനായി
കുഴൂർ: തെക്കൻ താണിശ്ശേരി പ്ലാവേലിൽ ആൻ്റണി മകൻ ജോളി (67) റിട്ടയേഡ് KSRTC വെഹിക്കിൾ സൂപ്പർവൈസർ നിര്യാതനായി. മക്കൾ ആൻസി അരുണ (LATE), ഈഡിത്ത് അഞ്ജലി, അതുൽ…
കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ
വാക്ക് ഇൻ ഇന്റർവ്യൂ നടത്തും പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക…
വെറ്ററിനറി സർജൻ നിയമനം; അഭിമുഖം
ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൊബൈൽ വെറ്റിനറി യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജന്മാരെ നിയമിക്കുന്നു.89 ദിവസത്തേക്കാണ് നിയമനം. വെറ്ററിനറി സയൻസിൽ ബിരുദവും,…
തമിഴകത്തിന്റെ ‘ദളപതി’ ഇനി മുഖ്യമന്ത്രി: കോട്ട സെന്റ് ജോർജിൽ പുതിയ ചരിത്രം
സിനിമയിലെ വെള്ളിത്തിരയിൽ നിന്ന് ജനഹൃദയങ്ങളിലെ സിംഹാസനത്തിലേക്ക് വിജയ് എന്ന ‘ജോസഫ് വിജയ്’ ചുവടുവെച്ചിരിക്കുന്നു. ദശലക്ഷക്കണക്കിന് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട്, തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത്…
സ്നേഹത്തിന്റെ ലോകം: മാതൃദിനം
*സ്നേഹത്തിന്റെ ലോകം: മാതൃദിനം* അമ്മ എന്നത് കേവലം ഒരു വാക്കല്ല, അതൊരു വികാരമാണ്. നിസ്വാർത്ഥമായ സ്നേഹത്തിന്റെയും സഹനത്തിന്റെയും കരുതലിന്റെയും പ്രതീകമാണ് ഓരോ അമ്മയും. നാം ഈ ലോകത്തേക്ക്…
നടനും നിർമ്മാതാവുമായ ടി.പി മാധവൻ (88) അന്തരിച്ചു
*നടനും നിർമ്മാതാവുമായ ടി.പി മാധവൻ (88) അന്തരിച്ചു.* പത്തനംതിട്ട: നടനും നിർമ്മാതാവുമായ ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വർഷങ്ങളായി പത്തനാപുരം…
എഡിജിപിക്കെതിരെ നടപടി
*എഡിജിപിക്കെതിരെ നടപടി* എഡിജിപി എം. ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല.
നമ്മുടെ അക്ഷയ നമ്മുടെ സർക്കാർ
*നമ്മുടെ അക്ഷയ നമ്മുടെ സർക്കാർ* പരിപാടി മാള ബ്ലോക്കിൽ വിജയപ്രദമാക്കുന്നതിന് ഒക്ടോബർ അഞ്ചാം തീയതി കാലത്ത് 10 മണിക്ക് മാള ബ്ലോക്ക് ഓഫീസിന്റെ മുൻപിൽ ബ്ലോക്കിലെ എല്ലാ…
