കുഴൂരിൽ നിന്നും മറ്റൊരു താരോദയം

മോഹനകൃഷ്ണന്റെ  കഠിനാധ്വാനത്തെയും അര്‍പ്പണ മനോഭാവത്തെയും കുഴൂർ നിവാസികൾ നേരത്തേ അഭിനന്ദിച്ചിരുന്നു. ഇതോടെ താരത്തിന്റെ പുതിയ പ്രകടനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ സിനിമ ലോകം. കേശു ഈ വീടിൻെറ നാഥൻ, ഒരു താത്വിക അവലോകനം, സോളമന്റെ തേനീച്ചകൾ തുടങ്ങിയ സിനിമകളിലും സ്വന്തം സുജാത സീരിയലിലും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

admin

admin

Leave a Reply

Your email address will not be published. Required fields are marked *