plusone, poly, LBS

പ്ലസ് വൺ HSE: രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് ഇന്ന് (22/09/2022)  മുതൽ അപേക്ഷിക്കാം*
അലോട്ട്മെൻറുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറിലും സീറ്റ്  ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് *2022 സെപ്റ്റംബർ 22ന് രാവിലെ 10 മുതൽ അപേക്ഷിക്കാം.*  ഒഴിവുകളും മറ്റുവിവരങ്ങളും 22ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.
    👨🏼‍💻 *VHSE ട്രാൻസ്ഫർ അപേക്ഷ*
VHSE ഒന്നാം വർഷ പ്രവേശനത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാം
👨🏼‍💻    *പോളി അഡ്മിഷൻ : മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു*
അലോട്മെന്റ് ലഭിച്ചവർ 28-09-2022 വൈകുന്നേരം 4 മണിക്ക് മുമ്പായി പ്രവേശനം ലഭിച്ച സ്ഥാപനത്തിൽ ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം.
✅    *LBS നഴ്സിങ്‌ ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു*
പ്രസ്തുത റാങ്ക് ലിസ്റ്റിന്മേൽ ഉള്ള പരാതികൾ പരിഹരിച്ചുള്ള അന്തിമ റാങ്ക് ലിസ്റ്റ് സെപ്റ്റംബർ 24 ന് പ്രസിദ്ധീകരിക്കും