*16 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം*
ഗസറ്റ് തീയതി 30.05.2026
*അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 1 രാത്രി 12 വരെ*
*കാറ്റഗറി നമ്പർ : 31/2026*
ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (തസ്തിക മാറ്റ നിയമനം)
പ്രായം : 18 – 50
*കാറ്റഗറി നമ്പർ : 32/2026*
കമ്പ്യൂട്ടർ അസിസ്റ്റൻ്റ് ഗ്രേഡ് II കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
പ്രായം : 18 – 40
*കാറ്റഗറി നമ്പർ : 33/2026*
ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II കേരള സംസ്ഥാന ജലഗതാഗതം
പ്രായം : 18 – 40
*എൻസിഎ സംസ്ഥാനതലം*
*കാറ്റഗറി നമ്പർ: 34/2026*
അസിസ്റ്റൻ്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ, ആരോഗ്യം
*കാറ്റഗറി നമ്പർ : 35/2026*
ഓഫീസ് അറ്റൻഡൻ്റ്, സെക്രട്ടറിയേറ്റ്/പി എസ് സി മുതലായവ
*സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് ജില്ലാതലം*
*കാറ്റഗറി നമ്പർ : 36/2026*
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II ആരോഗ്യം
*കാറ്റഗറി നമ്പർ : 37/2026*
എൽഡി ടൈപ്പിസ്റ്റ്, വിവിധം
*എൻസിഎ സംസ്ഥാനതലം*
*കാറ്റഗറി നമ്പർ : 38/2026*
സെക്യൂരിറ്റി ഓഫീസർ, സർവകലാശാലകൾ
