ചോദ്യപേപ്പർ ചോർച്ചയെന്ന് സംശയം; നീറ്റ് യു ജി പരീക്ഷ റദ്ദാക്കി. മെയ് 3ന് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. വീണ്ടും പരീക്ഷ നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ചോർച്ചയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്.
Related Posts
UDF ഏകദിന പദയാത്ര
കുഴൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിൽ ഒക്ടോബർ 16 ന് നടന്ന ഏകദിന പദയാത്ര
വി.ഡി. സതീശൻ: കേരളത്തിന്റെ മുഖ്യമന്ത്രി
വി.ഡി. സതീശൻ: കേരളത്തിന്റെ മുഖ്യമന്ത്രി കേരള രാഷ്ട്രീയത്തിൽ പക്വതയാർന്ന ഇടപെടലുകൾ കൊണ്ടും കൃത്യമായ പഠനങ്ങളിലൂടെയുള്ള നിയമസഭാ പ്രസംഗങ്ങൾ കൊണ്ടും ശ്രദ്ധേയനായ നേതാവാണ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവ്…
മഴ ശക്തമാവുന്നു
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച്…
