മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാലുപേർ മരിച്ചു. രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. മിന്നലേറ്റത് വിദ്യാർഥികൾക്ക്.
സിയാദ്(18), ബഹാത്ത്(18), ഫഹദ്(19), റഹീസ്(20) എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്.
നേര് നേരത്തെ അറിയാൻ