അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

തൃക്കൂര്‍ ഗവണ്‍മെന്റ് സര്‍വോദയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കെമിസ്ട്രി, സോഷ്യോളജി (ജൂനിയര്‍), ബോട്ടണി (ജൂനിയര്‍), ഹിന്ദി (ജൂനിയര്‍) വിഷയങ്ങളിലാണ് അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകള്‍ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 29ന് വെള്ളിയാഴ്ച രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിനായി സ്‌കൂളില്‍ ഹാജരാകണം

admin

admin

Leave a Reply

Your email address will not be published. Required fields are marked *