പ്ലാവേലിൽ ആൻ്റണി മകൻ ജോളി (67) നിര്യാതനായി

കുഴൂർ: തെക്കൻ താണിശ്ശേരി പ്ലാവേലിൽ ആൻ്റണി മകൻ ജോളി (67) റിട്ടയേഡ് KSRTC വെഹിക്കിൾ സൂപ്പർവൈസർ നിര്യാതനായി. മക്കൾ ആൻസി അരുണ (LATE), ഈഡിത്ത് അഞ്ജലി, അതുൽ ആൻ്റണി.

admin

admin

Leave a Reply

Your email address will not be published. Required fields are marked *