പ്ലസ്ടു യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം

പ്ലസ്ടു യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം കേരള പോലീസിൽ ചേരാം
​തസ്തികകൾ:
​പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ
​വനിതാ പോലീസ് കോൺസ്റ്റബിൾ
​പ്രത്യേക അറിയിപ്പ്: ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്.
​അപേക്ഷിക്കേണ്ട വിധം:
പി.എസ്.സി (PSC) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
​അവസാന തീയതി:
​2026 ജൂലൈ 01

​കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്.

admin

admin

Leave a Reply

Your email address will not be published. Required fields are marked *