ഐ ടി ഐ പ്രവേശനം 2026

കേരളത്തിലെ 108 സർക്കാർ ഐ ടി ഐകളിലായി NCVT/SCVT സ്കീമിൽ 78 ട്രേഡുകളിലേയ്ക്ക്
(ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകൾക്ക്) അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ അക്ഷയകേന്ദ്രം വഴി ഓൺലൈനായി സമർപ്പിക്കാം.

100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് സർക്കാർ ഐ ടി ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം.

അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐ ടി ഐ യുടേയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ ടി ഐകളിലേയ്ക്കുള്ള പ്രവേശന സാധ്യത വിലയിരുത്താം.

റാങ്ക് ലിസ്റ്റുകൾ ഐ ടി ഐകളിലും പ്രസിദ്ധീകരിക്കും.

അവസാന തിയ്യതി
2026 ജൂൺ 30

admin

admin

Leave a Reply

Your email address will not be published. Required fields are marked *