വീണ്ടും നേട്ടം കൊയ്ത് ശന്തനുവും ലക്ഷ്മിനന്ദയും
ജൂനിയർ റെഡ് ക്രോസ്- തൃശ്ശൂർ ജില്ലാ ക്വിസ്മൽസരത്തിൽ രണ്ടാം സ്ഥാനം നേടി GHS കുഴൂരിൻ്റെ ശന്തനു നാരായണനും ലക്ഷ്മിനന്ദയും മാള ഉപജില്ലയുടെ അഭിമാനതാരങ്ങളായി ….
രണ്ടുപേർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ
നേര് നേരത്തെ അറിയാൻ