കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ Meat Products of India (MPI) യുടെ വിശ്വസ്തതയോടെ, ‘നല്ല’ ഭക്ഷണം ‘നല്ല’ കൈകളിൽ നിന്ന് ഇനി നിങ്ങൾക്കും സ്വന്തമാക്കാം!
തൃശ്ശൂർ ജില്ലയിലെ പ്രമുഖ വിതരണക്കാരായ റോയൽ മീറ്റ് പ്രൊഡക്‌സ് (Royal Meat Products) വഴി മൊത്തമായും ചില്ലറയായും ഉൽപ്പന്നങ്ങൾ ലഭ്യമാണ്.
ഞങ്ങളുടെ പക്കൽ ലഭ്യമായവ:
🔹 ഇറച്ചി & കോഴി വർഗ്ഗങ്ങൾ:
പോത്ത്, കാള, ആട്, താറാവ്, പോർക്ക്, നാടൻ കോഴി, ചിക്കൻ, കാട, മുയൽ.
🔹 മത്സ്യങ്ങൾ:
നെയ്മീൻ, കേര, ചൂര്യ, വറ്റ, ഓലാകൊടിയൻ, കൊഴുവ.
🔹 സ്പെഷ്യൽ ഉൽപ്പന്നങ്ങൾ:
നഗറ്റ്‌സ്, ഫിംഗേഴ്‌സ്, മോമോസ്, ചിക്കൻ ലോലിപോപ്പ്, കബാബ്, സോസേജ്, സമോസ, മീറ്റ് ബോൾസ്, ഫ്രഞ്ച് ഫ്രൈസ്, വെജ് സ്‌നാക്ക്‌സുകൾ.
🍽️ കാറ്ററിംഗ് സ്ഥാപനങ്ങൾക്കായി:
എല്ലാത്തരം സ്റ്റാർട്ടറുകളും മിതമായ നിരക്കിൽ ലഭ്യമാണ്.
⭐ ഗുണമേന്മ | ശുചിത്വം | വിശ്വസ്തത ⭐
📍 വിലാസം:
റോയൽ മീറ്റ് പ്രൊഡക്‌സ്
പോട്ടശ്ശേരിയിൽ ബിൽഡിംഗ്,
ഓൾഡ് എസ്.ബി.ഐ. ബാങ്ക്,
കുഴൂർ ജംഗ്ഷൻ, തൃശ്ശൂർ ജില്ല.
📞 ബന്ധപ്പെടേണ്ട നമ്പറുകൾ:
📱 9744624648
📱 9446016915
Ad
