ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൊബൈൽ വെറ്റിനറി യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജന്മാരെ നിയമിക്കുന്നു.89 ദിവസത്തേക്കാണ് നിയമനം. വെറ്ററിനറി സയൻസിൽ ബിരുദവും, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മെയ് 15 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന അഭിമുഖത്തിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0487 2361216.
Related Posts
ടാക്സ് അടയ്ക്കാനില്ലെങ്കിൽ പിന്നെ എന്തിന് ITR ഫയൽ ചെയ്യണം?
എനിക്ക് ടാക്സ് വരുന്നില്ല, പിന്നെ ഞാൻ എന്തിനാണ് ITR ഫയൽ ചെയ്യുന്നത്* എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ടാക്സ് അടയ്ക്കുക എന്നതും ITR (Income Tax Return)…
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട്; കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതി റദ്ദാക്കി. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദേശം നൽകി.സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട…
ഹൈസ്കൂൾ ടീച്ചർ; അഭിമുഖം
തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ.601/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ് 20, 21, 22 തീയതികളിൽ തൃശ്ശൂർ…
