ഹോം ഗാര്‍ഡ് നിയമനം

ഹോം ഗാര്‍ഡ് നിയമനം

തൃശ്ശൂര്‍ ജില്ലയില്‍ ഫയര്‍ ആന്റ് റസ്‌ക്യു സര്‍വ്വീസില്‍ ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായ ശാരീരിക ക്ഷമതയുള്ള ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി എസ് എഫ്, സി ആര്‍ പി എഫ്, ഐ റ്റി ബി പി, എന്‍ എസ് ജി, എസ് എസ് ബി, ആസാം റൈഫിള്‍സ്, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, എക്‌സൈസ്, ഫോറസ്റ്റ് തുടങ്ങിയ സര്‍വീസുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത 35 നും 58 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ശാരീരിക ക്ഷമത ടെസ്റ്റുകള്‍ വിജയിക്കേണ്ടതാണ്. ജൂണ്‍ 15 ന് മുന്‍പായി ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് അപേക്ഷകള്‍ നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9497920183 എന്ന നമ്പറില്‍ ബന്ധപ്പെടുക.

admin

admin

Leave a Reply

Your email address will not be published. Required fields are marked *