GHS KUZHUR – സ്കൂൾ കലോത്സവം

നമ്മുടെ കുഴൂർ സ്കൂളിലെ ഈ വർഷത്തെ കലോത്സവം നാളെ കാലത്ത് പത്തുമണി മുതൽ ആരംഭിക്കുന്നു.

ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ശോഭന ഗോകുൽനാഥ്അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തുന്നത് കണ്ടംകുളത്തി വൈദ്യശാല എം ഡി ശ്രീ വിൽസൺ കണ്ടംകുളത്തിയും ഉദ്ഘാടനം നിർവഹിക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാജൻ കൊടിയനുമാണ്.

ഏവർക്കും സ്വാഗതം

admin

admin

Leave a Reply

Your email address will not be published. Required fields are marked *