ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു.

ശ്രീനാരായണ 96-ാമത് ഗുരു സമാധി ദിനം ആചരിച്ചു. രാവിലെ 9 ന് വെള്ളയമ്പലം ശ്രീനാരായണഗുരു പാർക്കിലെ ഗുരു പ്രതിമയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, വി.കെ.…

പുതുപ്പള്ളി – വോട്ടെണ്ണൽ ഇന്ന്

പുതുപ്പള്ളി ഉപതിര‍ഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണുക. ആദ്യറൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. രണ്ടാം റൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ…

ശ്രദ്ധിക്കുക: സെപ്റ്റംബറിൽ അവസാനിക്കുന്ന പ്രധാന കാര്യങ്ങൾ

🌹 *ആധാർ സൗജന്യമായി പുതുക്കൽ* ഉപയോക്താക്കൾക്ക് ആധാർകാർഡ് രേഖകൾ സൗജന്യമായി പുതുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 14 വരെയാണ്. 🌹 *2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി*…

ചന്ദ്രനിൽ ഇന്ത്യോദയം

ഐ.എസ്.ആർ.ഒ.യുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ആഗസ്റ്റ് 23 ബുധനാഴ്ച വൈകിട്ട് 5.27 മുതൽ ചന്ദ്രയാൻ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിന്റെ ലൈവ് ടെലികാസ്റ്റ് ഐ.എസ്.ആർ.ഒ യുടെ ഔദ്യോഗിക വെബ്സൈറ്റിൽ…

*കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു*

CPM മുൻ സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം.  ആരോഗ്യനില മോശമായ…

GHS KUZHUR – സ്കൂൾ കലോത്സവം

നമ്മുടെ കുഴൂർ സ്കൂളിലെ ഈ വർഷത്തെ കലോത്സവം നാളെ കാലത്ത് പത്തുമണി മുതൽ ആരംഭിക്കുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ശോഭന ഗോകുൽനാഥ്അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി…

ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലമ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച്…

ഭവന അറ്റകുറ്റ പണിക്ക് ധനസഹായം

*ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി (2022-23)* മുസ്ലീം, ക്രിസ്ത്യൻ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള…

സാമൂഹ്യ സുരക്ഷാ പദ്ധതികൾ

*സമൂഹത്തിലെ താഴെ തട്ടിൽ ഉള്ളതും ഇടത്തരം സാമ്പത്തിക സ്ഥിതിയിൽ ഉള്ളവരുമായ സാധാരണക്കാരെ ഉദ്ദേശിച്ച് കേന്ദ്ര ഗവണ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്ന 3 പദ്ധതികൾ ആണ് pmsby, pmjjby, apy എന്നിവ.…

പ്രതാപ് പോത്തൻ അന്തരിച്ചു

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭൂമി തരംമാറ്റം – അറിയേണ്ടതെല്ലാം

പുരയിടമായി നിലം പരിവർത്തനം ചെയ്യുന്നവർ അറിയേണ്ട കാര്യങ്ങൾ …….*……..*……..*……..*……….*………*……..* 2008 ന് മുമ്പ് നികത്തപ്പെട്ട ഭൂമികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത…

പ്രവാസികൾക്ക് പെൻഷൻ

പ്രവാസികൾക്ക് പെൻഷൻ പ്രതിമാസം 3000 മുതൽ 3500 രൂപ വരെ പെൻഷൻ ലഭിക്കുന്ന പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചുവടെ പറയുന്നവയാണ്. ❓ ആർക്കെല്ലാം അംഗമാകാം?. കുറഞ്ഞത്…