*സമൂഹത്തിലെ താഴെ തട്ടിൽ ഉള്ളതും ഇടത്തരം സാമ്പത്തിക സ്ഥിതിയിൽ ഉള്ളവരുമായ സാധാരണക്കാരെ ഉദ്ദേശിച്ച് കേന്ദ്ര ഗവണ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്ന 3 പദ്ധതികൾ ആണ് pmsby, pmjjby, apy എന്നിവ. ഇതിൽ pmsby, pmjjby എന്നിവ മരണാനന്തര സഹായമായി ഇൻഷുറൻസ് പരിരക്ഷ നൽകുന്നതും apy എന്നത് പെൻഷൻ പദ്ധതിയും ആണ്.*
സാമൂഹ്യ സുരക്ഷാ പദ്ധതികൾ
