ഐ.എസ്.ആർ.ഒ.യുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ആഗസ്റ്റ് 23 ബുധനാഴ്ച വൈകിട്ട് 5.27 മുതൽ ചന്ദ്രയാൻ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിന്റെ ലൈവ് ടെലികാസ്റ്റ് ഐ.എസ്.ആർ.ഒ യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ടായിരിക്കുന്നതാണ്.
നമ്മുടെ കുട്ടികൾക്കെല്ലാം ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നതിനായി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
