കുഴൂർ: ബാങ്ക് ലോണിന്റെ പേരിൽ ജപ്തി നോട്ടിസ് കിട്ടിയതിന് പിന്നാലെ ഓട്ടോ ഡ്രൈവർ പാറപ്പുറം സ്വദേശി ബിജു (42) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുഴൂർ സഹകരണ ബാങ്കിൽ മൂന്ന് ലക്ഷം രൂപ വായ്പാ കുടിശികയുണ്ടായിരുന്നു. ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെ ബിജുവിന്റെ ഭാര്യ ബാങ്കിൽ പോയി സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ചു
