FACE നു കീഴിൽ അണിനിരന്ന് സംരഭകർ

അക്ഷയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഭരണസിരാ കേന്ദ്രത്തിന്റെ മുൻപിൽ അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ അക്ഷയ സംരംഭകരുടെ അവകാശങ്ങൾക്കായി അക്ഷയ സംരംഭകർ അണിനിരന്ന സമര പരിപാടിയിൽ പ്രതികൂല കാലാവസ്ഥയിലും ആവേശം ഒട്ടും ചോരാതെ പങ്കെടുത്ത എല്ലാ സംരംഭക സുഹൃത്തുക്കൾക്കും FACE തൃശൂർ ജില്ല  ഹൃദ്യമായ നന്ദി അറിയിച്ചു.

admin

admin

Leave a Reply

Your email address will not be published. Required fields are marked *