📢 *ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം*
മാള കെ.കെ.എസ്. ഗവ. ഐ.ടി.ഐ
തൃശ്ശൂർ മാള കെ.കെ.എസ്. ഗവ. ഐ.ടി.ഐയിൽ താഴെ പറയുന്ന ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
*ഒഴിവുകൾ*
ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (ഇ.ഡബ്ല്യു.എസ് / EWS വിഭാഗം) – 1 ഒഴിവ്
മെക്കാനിക് മോട്ടോർ വെഹിക്കിൾ (മുസ്ലിം വിഭാഗം) – 1 ഒഴിവ്
🗓 അഭിമുഖ തീയതി:
ഓഗസ്റ്റ് 21
⏰ സമയം: രാവിലെ 11:00 മണി
📍 സ്ഥലം: കെ.കെ.എസ്. ഗവ. ഐ.ടി.ഐ ഓഫീസ്, മാള
📌 *ശ്രദ്ധിക്കുക*
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ (Original) സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. പി.എസ്.സി റൊട്ടേഷൻ പ്രകാരമുള്ള സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിയമനം.
📞 കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 0480 2893127
ഇമെയിൽ: cru.itimala@kerala.gov.in
