കുഴൂർ പഞ്ചായത്തിലെ മൂന്നു സ്കൂളുകൾക്കും SSLC ക്ക് 100% വിജയം

ഐരാണിക്കുളം സ്കൂളിൽനിന്ന് പരീക്ഷയെഴുതിയ 24 പേരിൽ 6 പേർക്കും , താണിശ്ശേരി സ്കൂളിൽനിന്ന് പരീക്ഷയെഴുതിയ 70 പേരിൽ 28 പേർക്കും , കുഴൂർ സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 53 പേരിൽ 12 പേർക്കും FULL A+ ലഭിക്കുകയുണ്ടായി …..

എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ🌹🤝🌹…..

*Kuzhur Akshaya*
*9387 222 000*

admin

admin

Leave a Reply

Your email address will not be published. Required fields are marked *