മാളയ്ക്ക് അഭിമാന നിമിഷം

മാളയ്ക്ക് അഭിമാന നിമിഷം;എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി തിളക്കവുമായി മേഖലയിലെ സ്കൂളുകൾ!*🌟🎉

​എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മാള മേഖലയിലെ സ്കൂളുകൾ മികച്ച മുന്നേറ്റം കാഴ്ചവെച്ചു. വിജയശതമാനം 100% എത്തിച്ച് മേഖലയ്ക്ക് അഭിമാനമായി മാറിയ വിദ്യാലയങ്ങൾ:

​✨ St. Antony’s G.H.S South Thanissery
​✨ G.S.H.S. അഷ്ടമിച്ചിറ
✨ ജി.എച്ച്.എസ്.എസ്. ഐരാണിക്കുളം
✨ ജി.എച്ച്.എസ്.എസ്. കുഴൂർ
✨ G.S.H.S.S. മേലടൂർ
✨ H.C.C.E.M.H.S.S. സ്നേഹഗിരി
✨ സൊക്കോർസോ സി.എച്ച്.എസ്. മാള
✨ എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. പാലിശ്ശേരി

​മികച്ച വിജയം കൈവരിച്ച എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും, അവർക്ക് വഴികാട്ടിയായ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 💐👏🥰

വാർത്തകൾ
Vaarthakal.in

admin

admin

Leave a Reply

Your email address will not be published. Required fields are marked *