തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ.601/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ് 20, 21, 22 തീയതികളിൽ തൃശ്ശൂർ ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്കുളള അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈൽ മെസേജ് മുഖേന നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത്, വ്യക്തി വിവരകുറിപ്പ് പൂരിപ്പിച്ചതും, ഒ.ടി.വി സർട്ടിഫിക്കറ്റും മറ്റ് നിർദ്ദിഷ്ട രേഖകളും സഹിതം നിശ്ചിത സമയത്ത് ജില്ലാ പി.എസ്.സി ഓഫീസിൽ ഹാജരാകുക.
Related Posts
കുഴൂർ അക്ഷയയിൽ ജോലി ഒഴിവ്
(പരസ്യം)
ഷാജു നിര്യാതനായി🙏
കൂഴൂർ:കൊടിയൻ വർതുട്ടി മകൻ ഷാജു നിര്യാതനായി.. ആദരാഞ്ജലി🙏
