കുഴൂരിൻ്റെ അഭിമാനം വാനോളം ഉയർത്തി ഇഷ ലക്ഷ്മി

കുഴൂരിൻ്റെ അഭിമാനം വാനോളം ഉയർത്തി ഇഷ ലക്ഷ്മി ……

കുഴൂർ: പ്ലസ്ടു പരീക്ഷയിൽ സയൻസിൽ
1200 ൽ 1200 മാർക്ക് നേടി നാടിന് അഭിമാനമായ് മാളസൊക്കോർസൊ ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാർത്ഥിനി ഇഷ ലക്ഷ്മി
കുഴൂർ പഞ്ചായത്തിലെ കുണ്ടൂർ ആലമറ്റം പുളിക്കപ്പള്ളത്ത് കൃഷ്ണകുമാർ – സരിത ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
10-ാം ക്ലാസ്സ് വിദ്യാർത്ഥിയായ അദിത് വിഷ്ണു സഹോദരനാണ്
ഇഷ ലക്ഷ്മിക്ക് അഭിനന്ദനങ്ങളും !!! ആശംസകളും !!!
മുന്നോട്ടുള്ള പ്രയാണത്തിൽ ഭാവി ശോഭനമാകാനും ഇനിയും ഉന്നത നിലവാരത്തോടെ കുടുംബത്തിനുംനാടിനും സമൂഹത്തിനും
അഭിമാനവും പ്രചോദനവും ആകുവാൻ ഈ തിളക്കമാർന്ന വിജയം കൊണ്ട് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു
പ്രാർത്ഥിക്കുന്നു
അഭിനന്ദനങ്ങൾ !!!

admin

admin

Leave a Reply

Your email address will not be published. Required fields are marked *