ഓഗസ്റ്റ് 29 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
തൃശൂർ താലൂക്ക് പരിധിയിലെ
സ്കൂളുകൾക്കും കോളജുകൾക്കും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
സർക്കാർ ഓഫീസുകൾക്കും
സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും
നാളെ ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും.
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുലിക്കളി ആശംസകൾ! 🐯🥁
