വാദിക ചിത്രരചനാ മൽസരം
കുഴൂർ വാദിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ചിത്രരചനാ മത്സരം ഈ വർഷം 2026 ജൂൺ 13 ശനിയാഴ്ച കുരുവിലശ്ശേരി MET’s എൻഞ്ചിനിയറിംഗ് കോളജിൽ വെച്ച് നടത്തുന്നു.
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ കൂടുതൽ വിപുലമായ രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ കോളേജ് വിദ്യാർത്ഥികൾക്കും ഇതിൽ പങ്കാളികളാകാം.
മത്സര വിഭാഗങ്ങൾ –
Pre School, LP, UP, HS, HSS, College.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
📞 വിജയൻ മാസ്റ്റർ: 9495170757
