ആരോഗ്യ ഗ്രാമം പദ്ധതി
കുഴൂർ ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ ഗ്രാമം പദ്ധതിയുടെ ഭാഗമായി കരാട്ടെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള ബ്ലാക്ക് ബെൽറ്റ് അവാർഡിങ് ചടങ്ങ് സംഘടിപ്പിക്കുന്നു.
📢 ഉദ്ഘാടനം
ബഹു. കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി
അഡ്വ. ഒ. ജെ. ജനീഷ്
(ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്നു)
📅 തീയതിയും സമയവും:
തീയതി: 13-06-2026 (ശനിയാഴ്ച)
സമയം: വൈകീട്ട് 4 മണിക്ക്
സ്ഥലം: ജെ.ആർ.ജെ ടവർ, കുഴൂർ വിളക്കുംകാൽ Jn.
👤 മുഖ്യ സാന്നിധ്യങ്ങൾ:
അധ്യക്ഷ: ശ്രീമതി. സിൽവി സേവ്യർ
(കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
വിശിഷ്ട അതിഥി: ശ്രീ. സാജൻ കൊടിയൻ
(തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ)
സാന്നിധ്യം: സാബു ജേക്കബ്
(കരാട്ടെ സ്റ്റേറ്റ് ചീഫ്)
ജനപ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കുന്നു.
ഏവർക്കും ഹൃദ്യമായ സ്വാഗതം❤️
