റേഷൻ കടകളിൽ ഇനി ഇരട്ട വിതരണമില്ല; നീല കാർഡുകാരുടെ അധിക അരിയും റദ്ദാക്കി

റേഷൻ കടകളിൽ ഇനി ഇരട്ട വിതരണമില്ല; നീല കാർഡുകാരുടെ അധിക അരിയും റദ്ദാക്കി

സംസ്ഥാനത്ത് റേഷൻ വിതരണം പൂർണ്ണമായും താളംതെറ്റിയതിനെ തുടർന്ന് രണ്ട് മാസത്തെ ഭക്ഷ്യധാന്യങ്ങൾ ഒന്നിച്ച് നൽകാനുള്ള പദ്ധതി ഭക്ഷ്യവകുപ്പ് ഉപേക്ഷിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിലെ റേഷൻ ഒന്നിച്ച് വിതരണം ചെയ്യാൻ ആദ്യം ഏപ്രിലിൽ സൗകര്യമൊരുക്കുകയും പിന്നീട് മെയ് മാസത്തിലേക്ക് നീട്ടുകയും ചെയ്തിരുന്നു. എന്നാൽ സപ്ലൈകോ ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്ക് കൃത്യസമയത്ത് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിൽ ഉണ്ടായ ഗുരുതരമായ വീഴ്‌ചയെ തുടർന്നാണ് ഇപ്പോൾ ഈ ജനപ്രിയ പദ്ധതി സർക്കാർ പിൻവലിച്ചത്.

admin

admin

Leave a Reply

Your email address will not be published. Required fields are marked *