*🍃💞 𝒉𝑎𝑝𝑝𝑦 𝑂𝑛𝑎𝑚 💞🍃*
ഓണം നല്‍കുന്ന നല്ല ഓര്‍മ്മകളും
അതിന്റെ വര്‍ണങ്ങളും സന്തോഷവുമെല്ലാം ജീവിതത്തിലും ഹൃദയത്തിലും നിറയട്ടെ.
ഈ ഓണക്കാലം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റേയും ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും പൊന്നോണക്കാലമാകട്ടെയെന്ന് ആശംസിക്കുന്നു…
ഓണത്തിന്റെ നിറങ്ങളും സന്തോഷവും നിങ്ങളുടെ വീട്ടിലും ഹൃദയത്തിലും സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ…
പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും കുടുംബത്തിനും
എന്റെയും കുടുംബത്തിന്റെയും
ഐശ്വര്യ പൂര്‍ണമായ *ഓണാശംസകള്‍*
