സമൂഹത്തിൽ ഒറ്റപെട്ടു ആശരണരായി ജീവിക്കുന്നവരാണ് അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള ഗുണഭോക്താക്കൾ..വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപെടാനുള്ള സാഹചര്യവും സാമ്പത്തിക സഹായവും നൽകി സ്വയം പര്യാപ്തതാ ഉറപ്പു വരുത്തുന്ന ഉജ്ജീവനം പദ്ധതിയുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു…cds ചെയർപേഴ്സൺ ബിജി സാജു,വികസനകാര്യ ചെയർമാൻ സണ്ണി കൂട്ടാല, ആരോഗ്യവിദ്യാഭ്യാസ ചെയർമാൻ സന്തോഷ് കുമാർ, സോഷ്യൽ ഡെവലപ്പ്മെന്റ് കൺവീനർ ടോപ്പി ജോസ്, cds അംഗം ആനിസ് ദേവസികുട്ടി, veo, cds മെമ്പർ സെക്രട്ടറി jerson, CRP സജ്ന തുടങ്ങിയവർ പങ്കെടുത്തു..
അതിദരിദ്രർക്കു കുടുംബശ്രീയുടെ കൈത്താങ്ങ്
