ഏഷ്യൻ കപ്പ് ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സുനിൽ മൈക്കിളിന് സ്വർണ്ണ മെഡൽ

മുംബൈ: അന്ധേരി സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടന്ന ഏഷ്യൻ കപ്പ് ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ്-2026 ൽ ഒക്കിനോവ ഷിറ്റോറ്യുയു കരാട്ടെ അക്കാദമിയിലെ സുനിൽ മൈക്കിൾ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.

​ഏഷ്യൻ സ്പോർട്സ് കരാട്ടെ-ഡോ അസോസിയേഷൻ സംഘടിപ്പിച്ച ഈ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനമാണ് സുനിൽ മിച്ചൽ കാഴ്ചവെച്ചത്.
ഈ വലിയ നേട്ടം കൈവരിച്ച സുനിലിനെ വിവിധ മേഖലകളിൽ നിന്നുള്ളവർ അഭിനന്ദിച്ചു.

admin

admin

Leave a Reply

Your email address will not be published. Required fields are marked *