അക്ഷയക്ക് 21 വയസ്സ് തികഞ്ഞു

കുഴൂർ: കേരളം മുഴുവൻ ഇന്ന് അക്ഷയ ദിനം ആലോഷിച്ചു… കുഴൂർ അക്ഷയയിൽ അക്ഷയ സീനിയർ സ്റ്റാഫും മാനേജറുമായ ഹരിപ്രിയയുടെ നേതൃത്വത്തിൽ അക്ഷയ ദിനാഘോഷത്തിന് തുടക്കം കുറിച്ചു… അക്ഷയയിൽ വന്നവർക്കെല്ലാം മധുരം നൽകി.

admin

admin

Leave a Reply

Your email address will not be published. Required fields are marked *