നമ്മുടെ സഹപാഠിയും കേരളത്തിന്റെ യുവജന, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ ഒ. ജെ. ജനീഷിന് 2026 ജൂൺ 15-ന് രാവിലെ 11 മണിക്ക് GHS കുഴുരിൽ വെച്ച് സ്വീകരണം നൽകി.
ഈ ചടങ്ങിനോടനുബന്ധിച്ച്, 2003 SSLC ബാച്ചിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും പേനകളും വിതരണം ചെയ്യുകയും,പഠിപ്പിച്ച അധ്യാപകരെ ആദരിക്കുകയും, കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു❤️

