തൃശൂർ ജില്ലയിൽ ആശങ്ക പരത്തി ഷിഗെല്ല ബാക്ടീരിയ ബാധയെത്തുടർന്നുള്ള മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
മരണപ്പെട്ട വ്യക്തി കൊടകര സ്വദേശിയായ 43 കാരൻ. മരണാനന്തര പരിശോധനയിലാണ് രോഗബാധ ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചത്
ശ്രദ്ധിക്കുക:രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം വിദഗ്ദ്ധ വൈദ്യസഹായം തേടുക. വ്യക്തിശുചിത്വവും ആഹാരശുചിത്വവും പാലിക്കുക.
