*കാർമ്മൽ കോളേജ്*
*(ഓട്ടോണമസ്),മാള* 📍
🔸 2026-2027 വർഷത്തേയ്ക്കുള്ള UG/PG അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
🔸 അപേക്ഷ കാർമ്മൽ കോളേജ് വെബ്സൈറ്റ് വഴി _www.carmelcollegemala.ac.in_ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
🔸 https://carmelcollegemalav4.linways.com/v4/adm-applicant/login എന്ന വെബ്സൈറ്റ് വഴിയും ഓൺലൈനായി സമർപിക്കാവുന്നതാണ്
🔸 മെറിറ്റ്, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെൻ്റ് ക്വാട്ട,സ്പോർട്സ് ക്വാട്ട എന്നിവയ്ക്കായി ഒരു അപേക്ഷ മാത്രമേ സമർപ്പിക്കേണ്ടതുള്ളു.
🔸 ഒന്നിലധികം സീറ്റുകളിലേയ്ക്ക് ഒരു അപേക്ഷ മാത്രം സമർപ്പിച്ചാൽ മതിയാകും.
🔸 സ്പോർട്സ് ക്വാട്ടയിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിനുശേഷം പ്രിൻ്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും കോളേജ് ഓഫീസിൽ നേരിട്ടോ, തപാൽ വഴിയോ സമർപ്പിക്കേണ്ടതാണ്.
🔸 മാനേജ്മെൻ്റ് ക്വാട്ട അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിനു ശേഷം കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
*UG Programmes*
🎈BA Sociology (Hons.)
🎈BA Functional English (Hons.)
🎈BA PoliticalScience (Hons.) 🎈B.Sc Botany (Hons.)
🎈B.Sc Applied Physics (Hons.)
🎈B.Sc Chemistry (Hons.)
🎈B.Sc Mathematics (Hons.)
🎈B.Sc Zoology (Hons.)
🎈BCA (Hons.) 🎈B.Com Finance (Hons.)
🎈B.Com Co-operation (Hons.)
🎈BBA (Hons.)
🎈B.Voc Multimedia (4 year)
🎈B.Voc Software Development (4 year) 🎈B.Voc Agriculture (4 year)
🎈B.Voc Banking Finance Service
and Insurance(4 year) 🎈B.Voc Accounting and Taxation (4 year)
🎈B.Voc Fashion Technology (4 year)
*Integrated PG Programme*
🎈Integrated MA Sociology (5 year)
(Eligibility – Plus two)
*PG Programmes*
🎈MA History 🎈MA English
🎈MA Sociology 🎈M.Sc Chemistry
🎈M.Sc Mathematics
🎈 M.Sc Botany
🎈M.Com Finance
🎈M.Voc Software Development
🎈M.Voc Multimedia
♦️Ph.D in Botany♦️
കൂടുതൽ വിവരങ്ങൾക്ക്
🌏 www.carmelcollegemala.ac.in
☎️: 0480 2890 247
📱: 7025135156
📱: 8086427513
📱: 9497315743
