കുണ്ടൂര്‍:
ഗവ: യുപി സ്കൂളില്‍ എല്‍.പി.വിഭാഗത്തിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അദ്ധ്യാപക നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഒക്ടോബര്‍ 13 വെള്ളിയാഴ്ച 2മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരണമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
🅽🅴🆆🆂 🅳🅴🆂🅺
🇻 🇦 🇦 🇷 🇹 🇭 🇦 🇰 🇦 🇱
