അടുപ്പങ്ങൾ കൂടുമ്പോൾ നമ്മൾ അറിയാതെ തന്നെ മറ്റുള്ളവരിൽ പ്രതീക്ഷകളുടെ ഭാരം വെച്ചുകെട്ടാറുണ്ട്. നമ്മൾ നൽകുന്ന അതേ പരിഗണനയും സ്നേഹവും തിരിച്ചു കിട്ടണം എന്ന് ആഗ്രഹിക്കുന്നിടത്താണ് മുറിവുകൾ ഉണ്ടാകുന്നത്.
മറ്റുള്ളവരെ സ്നേഹിക്കുക, പക്ഷേ ആ സ്നേഹം നിങ്ങളുടെ സമാധാനം കളയുന്ന ഒന്നായി മാറരുത്. ആരിൽ നിന്നും ഒന്നും അമിതമായി പ്രതീക്ഷിക്കാതിരിക്കുക—അതാണ് മനസ്സിന്റെ ഏറ്റവും വലിയ ശാന്തി.
”അടുപ്പങ്ങളും അമിതമായ പ്രതീക്ഷകളും എപ്പോഴും വേദനിപ്പിക്കും.” — Jenz
അടുപ്പങ്ങളും അമിതമായ പ്രതീക്ഷകളും എപ്പോഴും വേദനിപ്പിക്കും — Jenz
