UIDAI ആധാർ UC CLIENT അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ അക്ഷയ സംരംഭകർക്കുള്ള പരിശീലനം 23.09.2026, ബുധനാഴ്ച 10.00-ന് അയ്യന്തോള്‍ കളക്ട്രേറ്റ് അനക്സ് ഹാളിൽ വെച്ച് നടന്നു. പ്രസ്തുത പരിശീലന പരിപാടി ബഹു. ജില്ല കളക്ടർ, ശ്രീമതി ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.




