KBFC കുഴൂർ 18-ാ മത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2026

🌸{30/08/26} ഏഴാം ദിവസം കലാശപോരാട്ടം💥GRAND FINAL💥 മത്സരത്തിൽ ഒരു ഭാഗത്ത് അഖിലേന്ത്യാ സെവെൻസിലെ സൂപ്പർ താരങ്ങൾ KDS കീഴിശ്ശേരിയുടെ അൻഷിദ് ഖാൻ, സജാദ്, ഇസ്മായിൽ, സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ സഫ്‌വാൻ, ഐ ലീഗ് താരം വിഷ്ണു, ജസീം, മനു, അയ്യപ്പൻ, എന്നിവർ ബൂട്ടണിയുന്ന HAPPY FRIENDS CHERUVALOOR … ⚽

മറുഭാഗത്ത് മങ്കട ഷാനവാസ്‌,ഫിഫ മഞ്ചേരിയുടെ റാഷിദ്‌, സന്തോഷ്‌ ട്രോഫി താരങ്ങൾ ബുജൈർ, അസറുദ്ധീൻ, നാസർ ആളൂർ,ESSA GROUP ചെർപ്പുളശ്ശേരിയുടെ ഗോൾകീപ്പർ ഷാനു,എന്നിവർ ബൂട്ടണിയുന്ന MMT COCHIN … ⚽

🌸അഖില കേരള സെവൻസ് ഫുട്ബോൾ കലാശപോരാട്ടം 💫ഏവരെയും കുഴൂർ ഹൈസ്കൂൾ മൈതാനിയിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു🔥

🏟️LET THE GAME BEGIN💫
⚽LET LEGACY CONTINUE🏟️

admin

admin

Leave a Reply

Your email address will not be published. Required fields are marked *