മാള ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഡയാലിസിസ് യൂണിറ്റിലേക്കുള്ള നിയമനം സംബന്ധിച്ച വിവരങ്ങൾ:
യോഗ്യത: ജി എൻ എം (GNM)/ ബിഎസ് സി (BSc) നഴ്സിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
മുൻഗണന:
ഡയാലിസിസ് യൂണിറ്റിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.
സ്ഥലം: മാള ബ്ലോക്ക് പഞ്ചായത്ത്
തീയതി: 3/9/2026 (വ്യാഴം)
സമയം: രാവിലെ 10:30
