Category: Newsbeat
നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം
മാള ഉപജില്ല നീന്തൽ മത്സരത്തിൽ 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് ഇനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുഴൂർ ഗവൺമെൻറ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി ആൽഡ്രിൻ സാജുവിന് അഭിനന്ദനങ്ങൾ🏆
ആധാർ പുതുക്കലുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങളും അതിനുള്ള മറുപടിയും
Q എന്താണ് ആധാർ ഡോക്യുമെന്റ് അപ്ഡേറ്റ് A*. ആധാർ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാൻ ആധാർ (എൻറോൾമെന്റ് ആൻഡ് അപ്‌ഡേറ്റ്) റെഗുലേഷൻസ് ആക്ട് 2016 അനുസരിച്ച്, ആധാറിനുള്ള എൻറോൾമെന്റ് തീയതി…
ഗവ: യുപി സ്കൂളില്‍ എല്‍.പി.വിഭാഗത്തിൽ താല്‍ക്കാലിക ഒഴിവ്
കുണ്ടൂര്‍: ഗവ: യുപി സ്കൂളില്‍ എല്‍.പി.വിഭാഗത്തിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അദ്ധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഒക്ടോബര്‍…
അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് സ്വന്തമാക്കിയവരെ പിടികൂടും
🔴 അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് സ്വന്തമാക്കിയവരെ പിടികൂടും; നടപടി കടുപ്പിക്കാന്‍ ഭക്ഷ്യ വകുപ്പ് ▪️ എഎവൈ റേഷൻകാർഡ് ഉടമകളിൽ 26000 പേർ ഓണക്കിറ്റ് വാങ്ങാതിരുന്നതാണ് കർശന നടപടിക്ക്…
ട്രെയിൻ തട്ടി മരണപ്പെട്ടു
കൊച്ചു കടവിലെ പാണം പറമ്പിൽ നന്ദകുമാറും ഭാര്യ ബിന്ദുവും(കുഴൂർ) ചാലക്കുടിയിൽ ട്രെയിൻ തട്ടി മരണപ്പെട്ടു.. ആദരാഞ്ജലികൾ
ജനോപകാരപ്രധമായ പദ്ധതികൾ അറിയാതെ പോവല്ലേ
*PMSBY* : പ്രതി വർഷം വെറും 20 രൂപ അടച്ചു കൊണ്ട് ഈ പദ്ധതിയിൽ അംഗമാകാം. അപകട മരണം സംഭവിച്ചാൽ 2 ലക്ഷം രൂപയും അപകടം വഴി…
ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു
*ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു* സിപിഎം നേതാവും, സിഐടിയു സംസ്ഥാന അധ്യക്ഷനുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു(86) ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ദീർഘനാളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
ഗൂഗിൾ മാപ്പിനും വഴി തെറ്റും
ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ…
FACE നു കീഴിൽ അണിനിരന്ന് സംരഭകർ
അക്ഷയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഭരണസിരാ കേന്ദ്രത്തിന്റെ മുൻപിൽ അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ അക്ഷയ സംരംഭകരുടെ അവകാശങ്ങൾക്കായി അക്ഷയ സംരംഭകർ അണിനിരന്ന സമര പരിപാടിയിൽ പ്രതികൂല കാലാവസ്ഥയിലും…
നേട്ടം കൊയ്ത് ശന്തനുവും ലക്ഷ്മിനന്ദയും
വീണ്ടും നേട്ടം കൊയ്ത് ശന്തനുവും ലക്ഷ്മിനന്ദയും ജൂനിയർ റെഡ് ക്രോസ്- തൃശ്ശൂർ ജില്ലാ ക്വിസ്മൽസരത്തിൽ രണ്ടാം സ്ഥാനം നേടി GHS കുഴൂരിൻ്റെ ശന്തനു നാരായണനും ലക്ഷ്മിനന്ദയും മാള…
റേഷൻ കാർഡുകൾ BPL ആക്കാം
*നിങ്ങളുടെ റേഷൻ കാർഡുകൾ BPL കാർഡിലേക്കു മാറ്റുവാനുള്ള അവസരം വീണ്ടും :രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെക്കുക* ✒️𝓴𝓾𝔃𝓱𝔀𝓻 𝓸𝓴𝓼𝓱𝓪𝔂𝓪 *10.10.2023 മുതൽ 20.10.2023 വരെ സമർപ്പിക്കാവുന്നതാണ്.* 🍁എല്ലാ…
ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ചു
കുഴൂർ: ബാങ്ക് ലോണിന്റെ പേരിൽ ജപ്തി നോട്ടിസ് കിട്ടിയതിന് പിന്നാലെ ഓട്ടോ ഡ്രൈവർ പാറപ്പുറം സ്വദേശി ബിജു (42) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുഴൂർ സഹകരണ ബാങ്കിൽ…
നവതി നിറവിൽ മഹാനടൻ മധു
മലയാളിയുടെ മഹാനടൻ മധു നവതിയുടെ നിറവിൽ. ആറുപതിറ്റാണ്ട് നീണ്ട മധുവിന്‍റെ സിനിമാ ജീവിതം ഇന്നും ഒരു വിസ്മയമാണ് സിനിമാ ആസ്വാദകര്‍ക്ക്. മലയാള സിനിമയുടെ കാരണവർ എന്ന വിളിപ്പേരിന്…
ഏത് വാഹനത്തിന്റേയും എല്ലാ വിവരങ്ങളും അറിയാം
വാഹത്തിന്റെ എല്ലാ വിവരങ്ങളും അറിയാൻ ഈ ആപ്പ് നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് വെക്കുന്നത് വളരെ നന്നായിരിക്കും.കാരണം മുമ്പിൽ ഒരു അപകടം കണ്ടാലൊ മറ്റൊ വാഹനം പെട്ടെന്ന്…
വീണാ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ.എം ഷാജി
വീണാ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നാണ് പരാമര്‍ശം. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ്…
പൊലീസിന്റെ സേവനങ്ങൾക്കുള്ള നിരക്കുകൾ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി.
*പൊലീസിന്റെ സേവനങ്ങൾക്കുള്ള നിരക്കുകൾ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി* വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസിൽ നിന്നു ലഭിക്കേണ്ട രേഖകൾക്ക് ഒക്ടോബർ ഒന്ന് മുതൽ ഇനി പണം നൽകണം. നേരത്തെ ഈ…
മഴ ശക്തമാവുന്നു
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച്…
തിരുവോണാശംസകൾ
*🍃💞 𝒉𝑎𝑝𝑝𝑦 𝑂𝑛𝑎𝑚 💞🍃* ഓണം നല്‍കുന്ന നല്ല ഓര്‍മ്മകളും അതിന്റെ വര്‍ണങ്ങളും സന്തോഷവുമെല്ലാം ജീവിതത്തിലും ഹൃദയത്തിലും നിറയട്ടെ. ഈ ഓണക്കാലം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റേയും ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും…
സംസ്ഥാനം കനത്ത ചൂടിലേക്ക്
ഇന്ന് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. 2 മുതൽ 5 ഡിഗ്രി…
ജീപ്പ് 30 അടി ആഴത്തിലേക്ക് മറിഞ്ഞ് 9 മരണം
വയനാട് തലപ്പുഴ കണ്ണോത്തുമലിയിലെ ജീപ്പ് അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്രേക്ക് കിട്ടാത്തതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ മണിയുടെ വെളിപ്പെടുത്തൽ. പൊലീസ് ഡ്രൈവറുടെ മൊഴി എടുത്തു. അപകടത്തിൽ…
