2026 ഫിഫ വേൾഡ് കപ്പ്

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനാണ് ഇപ്പോൾ അരങ്ങൊരുങ്ങിയിരിക്കുന്നത്. ഫിഫ ലോകകപ്പിന്റെ 23-ാമത് പതിപ്പായ 2026 ഫിഫ വേൾഡ് കപ്പ് 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ വെച്ചാണ് നടക്കുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് ലോകമെമ്പാടുമുള്ള കാൽപന്ത് പ്രേമികൾക്ക് ആവേശത്തിന്റെ പുതിയൊരു അധ്യായമായിരിക്കും സമ്മാനിക്കുക.
ഈ ആവേശ തിമിർപ്പിൽ കൂറ്റൻ പോസ്റ്ററുകൾ വെച്ച് പാറപ്പുറം കിഴക്കേങ്ങാടി കൂട്ടുകാർ❤️

admin

admin

Leave a Reply

Your email address will not be published. Required fields are marked *