MG സർവകലാശാല B.Ed പരീക്ഷയിൽ അഞ്ചാം റാങ്കോടെ ഉന്നത വിജയം നേടി എരവത്തൂരിന്റെ അഭിമാനമായി മാറിയ അലീന മേരി ബാബുവിന് നാടിന്റെ പേരിലുള്ള ആദരവും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങളും! 🌷✨
ഭാവിയിൽ മികച്ചൊരു അധ്യാപികയായി തിളങ്ങാൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നു! 🤝 വീണ്ടും അഭിനന്ദനങ്ങൾ! 👏👏
B.Ed പരീക്ഷയിൽ അഞ്ചാം റാങ്ക്
