ചാലക്കുടിയിൽ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികൾ മരിച്ച നിലയിൽ. ചാലക്കുടി പോട്ട വാഴക്കുന്നിലാണ് സംഭവം. ബംഗാൾ സ്വദേശികളായ ഉമിത്ത്, രാധ എന്നിവരാണ് മരിച്ചത്.
Related Posts
ആധാർ പുതുക്കലുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങളും അതിനുള്ള മറുപടിയും
Q എന്താണ് ആധാർ ഡോക്യുമെന്റ് അപ്ഡേറ്റ് A*. ആധാർ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാൻ ആധാർ (എൻറോൾമെന്റ് ആൻഡ് അപ്ഡേറ്റ്) റെഗുലേഷൻസ് ആക്ട് 2016 അനുസരിച്ച്, ആധാറിനുള്ള എൻറോൾമെന്റ് തീയതി…
അതിദരിദ്രർക്കു കുടുംബശ്രീയുടെ കൈത്താങ്ങ്
സമൂഹത്തിൽ ഒറ്റപെട്ടു ആശരണരായി ജീവിക്കുന്നവരാണ് അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള ഗുണഭോക്താക്കൾ..വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപെടാനുള്ള സാഹചര്യവും സാമ്പത്തിക സഹായവും നൽകി സ്വയം പര്യാപ്തതാ ഉറപ്പു വരുത്തുന്ന…
*നരബലി – വനിതാ കമ്മീഷന്*
അന്ധവിശ്വസത്തിന്റെ ഭാഗമായി നടത്തിയ നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളായി മാറ്റപ്പെടുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങളാണെന്ന് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. പത്തനംതിട്ട ഇലന്തൂരില്‍…
