ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം! ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്ന ദിവസം.
നമ്മുടെ കുഴൂരും മാളയും ഉൾപ്പെടെയുള്ള സുന്ദരമായ ഗ്രാമീണ ഭംഗിയും പച്ചപ്പും നിലനിർത്താനും, വരുംതലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കാനും ഈ ദിനത്തിൽ നമുക്ക് ഒരുമിച്ച് പങ്കാളികളാകാം.
ആശംസകൾ❤️
Admin
വാർത്തകൾ
