വി. ഡി. സതീശന് ഇന്ന് ലഭിച്ച വ്യത്യസ്ത സ്വീകരണങ്ങളിൽ മോഹൻലാലും മമ്മുട്ടിയും

വി. ഡി. സതീശന് ഇന്ന് ലഭിച്ച വ്യത്യസ്ത സ്വീകരണങ്ങളിൽ മോഹൻലാലും മമ്മുട്ടിയും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി. ഡി. സതീശൻ ചുമതലയേറ്റതിനെ തുടർന്ന് കൊച്ചിയിലും അദ്ദേഹത്തിന്റെ സ്വന്തം…

കനത്ത മഴയ്ക്ക് സാധ്യത

കനത്ത മഴയ്ക്ക് സാധ്യത സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 11 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. വയനാട്, പാലക്കാട് ജില്ലകളിൽ മുന്നറിയിപ്പില്ല.

പത്ത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത

പത്ത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,…

ഓപ്പറേഷൻ തൂഫാൻ

“സ്കൂളുകളിലേക്കുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ ‘ഓപ്പറേഷൻ തൂഫാൻ’ ജൂൺ 1 മുതൽ” സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടെത്തുന്ന മയക്കുമരുന്നിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഒഴുക്ക് പൂർണ്ണമായും തടയുന്നതിനായി ഓപ്പറേഷൻ തൂഫാൻ…

മലയിടംതുരുത്തിൽ എന്താണ് നടക്കുന്നത്?

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിനടുത്തുള്ള മലയിടംതുരുത്തിൽ (പാരിയത്തുകാവ്) ഏതാനും ദിവസങ്ങളായി കനത്ത ജനകീയ പ്രതിഷേധവും സംഘർഷാവസ്ഥയുമാണ് നിലനിൽക്കുന്നത്. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ഏതാനും ദളിത് കുടുംബങ്ങളെ സുപ്രീം കോടതി…

കരുവാപ്പടി അക്ഷയ കേന്ദ്രത്തിൽ തീപിടുത്തം

മണ്ണംപേട്ട കരുവാപ്പടി അക്ഷയ കേന്ദ്രത്തിൽ തീപിടുത്തം: സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി ​മണ്ണംപേട്ട: കരുവാപ്പടിയിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിൽ പെട്ടെന്നുണ്ടായ തീപിടുത്തത്തിൽ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള നിരവധി…

തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇനി സഭാ നാഥൻ

തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇനി സഭാ നാഥൻ; നിയമസഭാ സ്‌പീക്കറെ തെരഞ്ഞെടുത്ത് കേരള നിയമസഭ 16-ാമത് കേരള നിയമസഭയുടെ സ്‌പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന സ്പീക്കർ…

66-ാം ജന്മദിനത്തിന്റെ നിറവിൽ ലാലേട്ടൻ

1980-ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലെ നരേന്ദ്രൻ എന്ന വില്ലനായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച മോഹൻലാൽ, നാല് പതിറ്റാണ്ടിലേറെ നീണ്ട സമാനതകളില്ലാത്ത സിനിമായാത്രയിലൂടെ ഇന്ന് മലയാളത്തിന്റെ…

എന്തുകൊണ്ട് ഐരാണിക്കുളം സ്കൂൾ തെരഞ്ഞെടുക്കണം?

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ശ്രദ്ധയ്ക്ക് സ്കൂളുകൾ തെരഞ്ഞെടുക്കുമ്പോൾ സ്വന്തം നാട്ടിലെയും പഞ്ചായത്തിലെയും സ്ഥാപനങ്ങൾക്ക് മുൻഗണന നൽകുന്നത് പലവിധത്തിൽ ഗുണം ചെയ്യും. ​എന്തുകൊണ്ട് ഐരാണിക്കുളം…

🏆 വിജയത്തിളക്കത്തിൽ തൃശ്ശൂരിന്റെ അഭിമാനതാരങ്ങൾ! 🏆

🏆 വിജയത്തിളക്കത്തിൽ തൃശ്ശൂരിന്റെ അഭിമാനതാരങ്ങൾ! 🏆 ​ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘എ. എസ്. ശശി മെമ്മോറിയൽ ക്രിക്കറ്റ് ലീഗ്…

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട്; കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതി റദ്ദാക്കി. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദേശം നൽകി.സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട…

ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്നും കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍…

കേരളത്തിന്‍റെ 13ാം മുഖ‍്യമന്ത്രിയായി സതീശൻ അധികാരമേറ്റു

മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെക്രട്ടേറിയറ്റിന് സമീപത്തെ…

Adv. ഒ ജെ ജനീഷ് നിയുക്ത മന്ത്രി

കുഴൂർ ഗ്രാമത്തിനും അതുപോലെ ഒ.ജെ. ജനീഷിനെ സ്നേഹിക്കുന്നവർക്കും ഏറെ അഭിമാനം. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന മികച്ചൊരു സംഘാടകനും ജനകീയ നേതാവുമാണ് അഡ്വ. ഒ.ജെ. ജനീഷ്. ജനകീയ പ്രശ്നങ്ങളിൽ…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട് 🌧️⛈️

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട് 🌧️⛈️ ​കേരളത്തിൽ ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ…

ഹോം ഗാര്‍ഡ് നിയമനം

ഹോം ഗാര്‍ഡ് നിയമനം തൃശ്ശൂര്‍ ജില്ലയില്‍ ഫയര്‍ ആന്റ് റസ്‌ക്യു സര്‍വ്വീസില്‍ ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായ ശാരീരിക ക്ഷമതയുള്ള ആര്‍മി, നേവി, എയര്‍ഫോഴ്‌സ്,…

എസ്എസ്എൽസി ഫലത്തിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

എസ്എസ്എൽസി ഫലത്തിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി ​കുഴൂർ: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടൂർ…

​🏆 വിജയക്കൊടി പാറിച്ച് തെക്കൻ താണിശ്ശേരി സെൻ്റ് ആൻറണീസ് സ്‌കൂൾ

​🏆 വിജയക്കൊടി പാറിച്ച തെക്കൻ താണിശ്ശേരി സെൻ്റ് ആൻറണീസ് സ്‌കൂൾ: എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം! ​തെക്കൻ താണിശ്ശേരി: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു മേനി…

ഇടിമിന്നൽ ജാഗ്രതാ നിർദേശം

ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (16/05/2026) മുതൽ 20/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ…

മാളയ്ക്ക് അഭിമാന നിമിഷം

മാളയ്ക്ക് അഭിമാന നിമിഷം;എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി തിളക്കവുമായി മേഖലയിലെ സ്കൂളുകൾ!*🌟🎉 ​എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മാള മേഖലയിലെ സ്കൂളുകൾ മികച്ച മുന്നേറ്റം കാഴ്ചവെച്ചു. വിജയശതമാനം…

ഹൈസ്കൂൾ ടീച്ചർ; അഭിമുഖം

തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ.601/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ് 20, 21, 22 തീയതികളിൽ തൃശ്ശൂർ…

എസ്.എസ്.എൽ.സി ഫലം നമ്മുടെ കേരളം ആപ്പിലൂടെ

എസ്.എസ്.എൽ.സി പരീക്ഷാഫലങ്ങൾ പരിശോധിക്കാനുള്ള സൗകര്യം ഇത്തവണ നമ്മുടെ കേരളം ആപ്പ് വഴിയും ലഭ്യമാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഫോണിൽ തന്നെ സൗകര്യപ്രദമായി ഫലം പരിശോധിക്കാൻ ഇതിലൂടെ സാധിക്കും. ആപ്പ്…

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി പിണറായി വിജയൻ പ്രതിപക്ഷ നേതാവ്. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. തിരിച്ചടിയിലും പിണറായി നയിക്കട്ടെ എന്ന് പാർട്ടി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കാത്തുനിന്ന ശേഷമാണ്…

വി.ഡി. സതീശൻ: കേരളത്തിന്റെ മുഖ്യമന്ത്രി

വി.ഡി. സതീശൻ: കേരളത്തിന്റെ മുഖ്യമന്ത്രി ​കേരള രാഷ്ട്രീയത്തിൽ പക്വതയാർന്ന ഇടപെടലുകൾ കൊണ്ടും കൃത്യമായ പഠനങ്ങളിലൂടെയുള്ള നിയമസഭാ പ്രസംഗങ്ങൾ കൊണ്ടും ശ്രദ്ധേയനായ നേതാവാണ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവ്…

SSLC RESULT ഇനി വാട്ട്സാപ്പിൽ എളുപ്പം അറിയാം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനം നടന്നാലുടൻ വാട്ട്സ് ആപ്പ് വഴി എസ്.എസ്.എൽ.സി ഫലം അറിയാം. കേരള സംസ്ഥാന ഐ. ടി. മിഷന്റെ സഹകരണത്തോടെ പരീക്ഷാ…

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ് തൃക്കൂര്‍ ഗവണ്‍മെന്റ് സര്‍വോദയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കെമിസ്ട്രി, സോഷ്യോളജി (ജൂനിയര്‍), ബോട്ടണി…

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവ്

മാള കെ. കരുണാകരന്‍ സ്മാരക ഗവ. ഐടിഐയിലെ മെക്കാനിക് മോട്ടോർ വെഹിക്കിൾ(എം എം വി) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പിഎസ്‌സിയുടെ റൊട്ടേഷൻ…