ഓണത്തിന്റെ മാധുര്യവും മൊരിഞ്ഞ രുചിയും – കാർത്തിക ചിപ്‌സ്!

ഈ ഓണത്തിന് നിങ്ങളുടെ വീടുകളിൽ മധുരം നിറയ്ക്കാൻ കാർത്തിക ചിപ്‌സിന്റെ “ശർക്കര വരട്ടിയും” “കായ വറുത്തതും” തയാറായിരിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ ഈ രുചികരമായ വിഭവങ്ങൾ 1 കിലോ വെറും ₹500 മാത്രം!

​ഒരുമിച്ചിരുന്ന് ഓണ സദ്യ ഉണ്ണുമ്പോൾ കാർത്തിക ചിപ്‌സിന്റെ ഈ പുതിയ സ്വാദ് കൂടി ചേർത്ത് നിങ്ങളുടെ ആഘോഷം കൂടുതൽ മനോഹരമാക്കൂ!

​എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

​കാർത്തിക ചിപ്‌സ്
ഓൾഡ് SBI ബാങ്ക് ബിൽഡിങ്, കുഴൂർ.

Ph: 97478 74955

Ad

admin

admin

Leave a Reply

Your email address will not be published. Required fields are marked *