പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം

​ഓണാഘോഷത്തിന് മാറ്റുകൂട്ടി കുഴൂർ കുടുംബശ്രീ!
​കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘തകൃത്തോണം’ ഓണാഘോഷ പരിപാടിയിലെ പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുഴൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🌺🌸🌼

​തങ്ങളുടെ കൂട്ടായ്മ കൊണ്ടും സർഗ്ഗാത്മകത കൊണ്ടും മനോഹരമായ പൂക്കളമൊരുക്കി വിജയക്കൊടി പാറിച്ച നമ്മുടെ കുടുംബശ്രീ ചേച്ചിമാർ കുഴൂരിന്റെ അഭിമാനമായി മാറി.

admin

admin

Leave a Reply

Your email address will not be published. Required fields are marked *