കാത്തിരിപ്പിന് വേദനയോടെ തിരശീല… 💔

കാത്തിരിപ്പിന് വേദനയോടെ തിരശീല… 💔

​തൃശ്ശൂർ ജില്ലയിലെ മാള, കുഴൂർ ഗ്രാമപഞ്ചായത്തിലെ കൊച്ചുകടവ് വേലംപറമ്പിൽ അൻസാറിന്റെ മകൻ അഫ്സൽ അൻസാർ (21) വിടവാങ്ങി.

പെരിയാറിലെ ആലങ്ങാട് ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

​അഫ്സലിന്റെ വേർപാടിൽ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ആത്മാവിന് നിത്യശാന്തി നേറുകയും ചെയ്യുന്നു. 🕯️

​കബറടക്കം: ഇന്ന് വൈകീട്ട് 4 മണിക്ക് അസറിനു ശേഷം കൊച്ചുകടവ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ.

admin

admin

Leave a Reply

Your email address will not be published. Required fields are marked *